Flash News

പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു, ഇനിയല്പം വിനോദമാകാം; ഒബാമയും കുടുംബവും ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റില്‍ അവധിക്കാലം ആഘോഷമാക്കുന്നു

February 8, 2017, ആന്‍സി വര്‍ഗീസ്

3CEC604300000578-4199624-image-a-8_1486471290201അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം അവധി ആഘോഷിക്കുന്ന തിരക്കിലാണ് ഒബാമയും കുടുംബവും. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപിലാണ് ഒബാമ അവധി ആഘോഷിക്കുന്നത്.

വിര്‍ജിന്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ അതിഥികളായാണ് ഒബാമയും ഭാര്യയും അവധിക്കാലം ആഘോഷിക്കുന്നത്.

ഒബാമ കൈറ്റ് സര്‍ഫിങ് പഠിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ബ്രാന്‍സണ്‍ ബ്ലോഗില്‍പോസ്റ്റ് ചെയ്തിരുന്നു. വൈറലായ വീഡിയോ പതിനാലു ലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്.

വന്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് നടുവിലാണ് ഒബാമയുടെ ആഘോഷം.

3CC5096800000578-4199624-Michelle_Obama_beamed_as_she_greeted_a_man_on_the_tarmac_followe-a-31_1486473282290 3CEC8C7900000578-4199624-image-a-35_1486473812646 3CEC604F00000578-4199624-image-a-12_1486471290324 3CEC603800000578-4199624-image-a-9_1486471290321 3CEC605400000578-4199624-image-a-11_1486471290323 3CEC606700000578-4199624-image-a-10_1486471290322 3CECA88D00000578-4199624-image-a-40_1486475287006 3CECA89E00000578-4199624-image-a-44_1486475293351 3CECA89400000578-4199624-image-a-42_1486475291691

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top