ബംഗളൂരു: മാഗ്നറ്റിക് കാര്‍ഡ് റീഡറുകള്‍ ഉപയോഗിച്ച് എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന വനിതകളടങ്ങുന്ന ആഫ്രിക്കന്‍ സംഘത്തെ ബാനസ്വാഡി പൊലീസ് അറസ്റ്റ് ചെയ്തു.
നൈജീരിയക്കാരായ എറേംഹെന് സ്മാര്‍ട്ട് (33), കെന്നി എന്ന അജനി (23), ഒലോദജി ഓലയേം (34), ഉഗാണ്ടക്കാരായ മാര്ട്ടിന് എന്സാംബ (25), ജോളി എന്ന നംബൂസ് (23), ടിന, ബംഗളൂരു സ്വദേശി വിക്രം റാവു (40) എന്നിവരാണ് പിടിയിലായത്. സംഘത്തില്‍നിന്ന് 21 ലക്ഷം രൂപയും പിടിച്ചെടുത്തു.
സോഫ്റ്റ്വെയര് എഞ്ചിനീയറായ പായല്‍ മണ്ഡലിന്‍െറ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഇവരുടെ എച്ച്.ഡി.എഫ്.സി ബാങ്കിന്‍െറ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി 94,318 രൂപ പിന്‍വലിച്ചെന്നായിരുന്നു പരാതി. വിവിധ ബാങ്കുകളിലെ എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കിടെ ബാനസ്വാഡി പൊലീസ് സ്റ്റേഷനില്‍ 11 പരാതികള്‍ ലഭിച്ചിരുന്നു. എല്ലാ അക്കൗണ്ടുടമകളുടെയും ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ സമാനതകള്‍ കണ്ടെത്തുകയായിരുന്നു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ ; ഇടക്കാല ജാമ്യം അനുവദിച്ചു
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
മൂന്നാറില്‍ ഭൂമി കൈയ്യേറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം; റവന്യൂ, വനം, വിദ്യാഭ്യാസ വകുപ്പ്, കോടതി ജീവനക്കാര്‍ എന്നിവര്‍ കൈയ്യേറ്റക്കാരില്‍ ഉള്‍പ്പെടുമെന്ന് മന്ത്രി ചന്ദ്രശേഖരന്
व्हाइट, रेड, ब्राउन राइस को भूल जाइए, ब्लैक राइस खाकर देखिएं
മാത്യൂസ് പില്‍ഗ്രിമേജ് ടൂര്‍ ഷിക്കാഗോ ഒരുക്കുന്ന ഇറ്റലി, റോം, വത്തിക്കാന്‍, അസീസ്സി ടൂര്‍ നവംബര്‍ 16,17 തീയതികളില്‍
മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സുഷമ, മമത, കെജ്രിവാള് എന്നിവര്‍ വത്തിക്കാനിലേക്ക്
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രിക്കും വി.സിക്കുമെതിരെ കേസ്; മുംബൈയിലും ദല്‍ഹിയിലും വന്‍ പ്രതിഷേധം, ലാത്തിച്ചാര്‍ജ്
സുവര്‍ണ്ണ താരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ
പശുവിന്‍െറ ജഡം നീക്കാന്‍ വിസമ്മതിച്ചതിന് ലിത് കുടുംബത്തിന് ക്രൂരമര്‍ദനം
ചാള്‍സ് ആന്റണി, സജിന്‍ ലാല്‍, ടോണി സ്റ്റീഫന്‍, പ്രിയ ഉണ്ണികൃഷ്ണന് പി.എം.എഫ് 2015 കണ്വെന്ഷന് കലാ-സാംസ്കാരിക, സാഹിത്യ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍മാര്‍
ഭൂപരിഷ്ക്കരണ നിയമവ്യവസ്ഥകള്‍ മറികടന്ന് പ്ലാന്റേഷന് കമ്പനികള്‍ക്ക് ഭൂദാനം നല്കിയ കേസ് മാര്‍ച്ച് 15-ന് വിധി പറയും; ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനും വിധി നിര്‍ണ്ണായകം
രൂപേഷ്, ഷൈന, അനൂപ് എന്നിവര്‍ക്കെതിരെ തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗ കേസ്
എടാ, പോടാ വിളി പാടില്ലന്ന് പൊലിസിനോട് വീണ്ടും ഡി.ജി.പി
ബസ്, ഓട്ടോ ചാര്‍ജ്: പൊതുജനത്തെ കൊള്ളയടിക്കാന്‍ സര്‍ക്കാരും
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
അരി, അവില് പാക്കറ്റുകളിലായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടി
Leave a Reply