Flash News

മ്യാന്‍മാര്‍, ആങ് സാന്‍ സൂ കീ, ജനാധിപത്യം (ലേഖനം)

February 17, 2017

Sunil M S Moothakunnam 2സമ്പന്നരാജ്യമായ അമേരിക്കയിലെ പൗരത്വം കിട്ടാന്‍ അവിടെ തുടര്‍ച്ചയായി എട്ടു വര്‍ഷം ജീവിച്ചാല്‍ മതി. ചിലരുടെ കാര്യത്തില്‍ ഏതാനും വര്‍ഷം കൂടി വേണ്ടി വന്നേക്കാം. അസ്വസ്ഥമായ പശ്ചിമേഷ്യയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ യൂറോപ്പിലെ പല രാജ്യങ്ങളും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്, തുടര്‍ന്നും സ്വീകരിക്കുന്നുമുണ്ട്. ഇങ്ങനെ സ്വീകരിക്കപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് അതതു രാജ്യങ്ങളിലെ പൗരത്വം കിട്ടാന്‍ എത്ര വര്‍ഷം വേണ്ടിവരുമെന്നു നോക്കാം: ജര്‍മ്മനി എട്ടു വര്‍ഷം, ഹംഗറി മൂന്നു വര്‍ഷം, സ്വീഡന്‍ അഞ്ചു വര്‍ഷം, അഭയാര്‍ത്ഥികള്‍ക്കു നാലു വര്‍ഷം മതി. ഇറ്റലി പത്തു വര്‍ഷം, അഭയാര്‍ത്ഥികള്‍ക്ക് അഞ്ചു വര്‍ഷം. ഫ്രാന്‍സ് അഞ്ചു വര്‍ഷം. പശ്ചിമേഷ്യയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തുന്നതായി കേട്ടിട്ടില്ല. ഇന്ത്യയിലെത്തുന്ന ഒരു വിദേശിയ്ക്ക് ഇന്ത്യന്‍ പൗരത്വം കിട്ടാന്‍ പന്ത്രണ്ടു വര്‍ഷം മതി.

ഇടയ്‌ക്കൊരു സൂചന: നാലായിരത്തിലേറെ പദങ്ങളുള്ള, നീണ്ട ലേഖനമാണിത്. സമയമുണ്ടെങ്കില്‍ മാത്രം തുടര്‍ന്നു വായിക്കുക….

തുടര്‍ന്നു വായിക്കുക

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top