Flash News

എബ്രഹാം സി. മാത്യു (68) ഡാളസില്‍ നിര്യാതനായി

February 17, 2017

abraham1കളമശ്ശേരി ചിറത്തലയ്ക്കല്‍ പരേതനായ സി.വി. എബ്രഹാമിന്റെ മകന്‍ എബ്രഹാം സി. മാത്യു (മാത്തുക്കുട്ടി) ഡാളസില്‍ നിര്യാതനായി. ഭാര്യ കൂത്താട്ടുകുളം ചക്രവേലില്‍ പരേതനായ ദാനിയേലിന്റെ മകള്‍ ആലീസ്.

മക്കള്‍: മഞ്ജു മാത്യു, മായ മാത്യു, മനോജ് മാത്യു
മരുമക്കള്‍: എബ്രഹാം വര്‍ഗീസ്, സിനു മാത്യു.

പൊതുദര്‍ശനം: ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകീട്ട് 6:00 മുതല്‍ 9:00 വരെ (സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യ, 1080 വെസ്റ്റ് ജാക്സണ്‍ റോഡ്, കരോള്‍ട്ടണ്‍, ടെക്സസ് 75006).

സംസ്ക്കാര ശുശ്രൂഷ: ഫെബ്രുവരി 18 ശനിയാഴ്ച രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:00 വരെ (സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യ, 1080 വെസ്റ്റ് ജാക്സണ്‍ റോഡ്, കരോള്‍ട്ടണ്‍, ടെക്സസ് 75006). തുടര്‍ന്ന് റോളിംഗ് ഓക്സ് സെമിത്തേരിയില്‍ (Rolling Oaks Cemetry, 400 S. Freeport Pkwy., Coppel, TX 75019) സംസ്ക്കാരവും നടക്കും.

വിവരങ്ങള്‍ക്ക്: ജോയി വര്‍ഗീസ് തെന്നശ്ശേരില്‍, പിറവം 8113030303.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top