Flash News

മറിയാമ്മ ജോസഫ് (96) ഫ്‌ളോറിഡയില്‍ നിര്യാതയായി

February 28, 2017

obit_mariyamma_picഫ്‌ളോറിഡ: മറിയാമ്മ ജോസഫ് (96) ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയില്‍ 2017 ഫെബ്രുവരി 24 നു നിര്യാതയായി. 1920 ജൂലൈ 25 ന് കോട്ടയം ജില്ലയില്‍ പാലായിലാണ് പരേത ജനിച്ചത്. 1930 ല്‍ പരേതനായ ഡേവിസ് ജോസഫിനെ വിവാഹം കഴിച്ചു. കഴിഞ്ഞ 37 വര്‍ഷമായി മൂത്ത മകള്‍ ഏലിക്കുട്ടി ചാക്കോയോടൊരുമിച്ചു കാലിഫോര്‍ണിയയില്‍ താമസിച്ചു വരികയായിരുന്നു.

മക്കള്‍ : സെബാസ്റ്റ്യന്‍ ജോസഫ് (പാലാ), ജോസഫ് ജോസഫ് (കാലിഫോര്‍ണിയ ), ആന്റണി ജോസഫ് (ന്യൂയോര്‍ക്ക്), ഏലിക്കുട്ടി ചാക്കോ (ഫ്‌ളോറിഡ), ചിന്നമ്മ ജോര്‍ജ് (കാലിഫോര്‍ണിയ), മേരിക്കുട്ടി മൈക്കിള്‍ (ന്യൂയോര്‍ക്)

സംസ്!കാരം മാര്‍ച്ച് ഒന്നാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക്.

The Wake is held on Tuesday February 28th from 5:00 – 9:00 PM at Woodland Memorial Park & Funeral Home, 400 Woodlawn Cemetery Rd, Gotha, FL 34734.
The Funeral service celebrating her life will be held the following day on Wednesday March 1st at 10:00 AM at Woodlawn Memorial Park & Funeral Home followed by burial.

മറിയാമ്മ ജോസഫ് (96) ഫ്ലോറിഡയിലെ ഒർലണ്ടോയിൽ നിര്യാതയായി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top