Flash News

ഭാവനയുടെ പുതിയ ചിത്രം ഹണി ബീ 2 വിലെ ജില്ലം ജില്ലാല എന്ന അടിപൊളി ഗാനം പുറത്തിറങ്ങി

March 15, 2017

honeybee2-02-1488427314പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഹണി ബീ 2 വിലെ ഒരു അടിപൊളി പാട്ട് പുറത്തിറങ്ങി. ജില്ലം ജില്ലാല എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ ഭൂരിഭാഗം താരങ്ങളും ഈ ഗാനരംഗത്ത് അണിനിരക്കുന്നുണ്ട്. അഫ്‌സല്‍, റിമി ടോമി, അന്‍വര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ദീപക് ദേവാണ് സംഗീതം.

ആസിഫ് അലി, ഭാവന, ബാബുരാജ്, ബാലു, ശ്രീനാഥ് ഭാസി, ലാല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ജീന്‍ പോള്‍ ലാല്‍ ആണ് സംവിധാനം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top