Flash News

ജോര്‍ജ്ജ് ഡാനിയേല്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

March 18, 2017

obit_georgeഫിലഡല്‍ഫിയാ, ദീര്‍ഘകാലമായി പിലാഡല്‍ഫിയായിലെ സ്ഥിര താമസക്കാരനും അണ്ടൂര്‍ വടക്കേവിള പുത്തന്‍വീട്ടില്‍ യോഹന്നാന്‍ ഡാനിയേലിന്റെയും തങ്കമ്മ ഡാനിയേലിന്റെയും മകനുമായ ശ്രീ . ജോര്‍ജ്ജ് ഡാനിയേല്‍ (71 ) മാര്‍ച്ചു 14 ന് ചൊവ്വാഴ്ച ഫിലാഡല്‍ഫിയായില്‍ നിര്യാതനായി.

ഫിലാഡല്‍ഫിയ ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ചിലെ സജീവ അംഗമായിരുന്നു. താമാര്‍ ഡാനിയേല്‍ ആണ് ഭാര്യ . ജെസ്സി ഡാനിയേല്‍ (Late ), വിന്‍സി ഡാനിയേല്‍ എന്നിവര്‍ മക്കളും , ബിനോജ് ഡാനിയേല്‍ മരുമകനും , അലീസ ഡാനിയേല്‍ ,കെസിയ ഡാനിയേല്‍ എന്നിവര്‍ കൊച്ചുമക്കളുമാണ് .

പരേതന്റെ വെയ്ക്ക് സര്‍വ്വീസ് മാര്‍ച്ചു 19 നു ഞായറാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെയും , ഫ്യൂണറല്‍ സര്‍വ്വീസ് മാര്‍ച്ചു 20 നു തിങ്കളാഴ്ച 9 :30 മുതല്‍ 11 : 30 വരെയും ഫിലഡല്‍ഫിയാ  ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ചില്‍ വച്ച് (7520 Bustleton Ave , Philadelphia , PA 19152 ) നടത്തപ്പെടും . തുടര്‍ന്ന് ഭൗതിക ശരീരം ഫോറസ്റ്റ് ഹില്‍സ് സെമിത്തേരിയില്‍ ( 29 Byberry Road , Huntingdon Valley , PA 19006 )സംസ്കരിക്കും .


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top