Flash News

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം​ ചെയ്​തയാള്‍ക്ക്​ പത്തരവര്‍ഷം കഠിനതടവ്​

March 18, 2017

തൊടുപുഴ: ഏഴാം ക്ലാസ് വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതി ശശികുമാറിനെ (42) പത്തരവർഷം കഠിനതടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.

2012 സെപ്റ്റംബർ ഒന്നിനാണ് സംഭവം. പെൺകുട്ടി ക്ലാസിൽ പലദിവസവും ഹാജരാകാത്തതിനെ തുടർന്ന് ക്ലാസ് ടീച്ചർ ചോദിച്ചതിനെ തുടർന്നാണ് പീഡനവിവരം പുറത്തായത്.

student rape..10 year term sasikumar

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top