Flash News

ആസ്‌ട്രേലിയയിലെ നഗ്നക്കുളിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു

March 19, 2017

naked-bath3-830x412മെല്‍ബണ്‍: അഞ്ചാമത് നഗ്നകുളി ഇത്തവണയും അരങ്ങേറി.ആയിരത്തിലധികം ആളുകളാണ് ഇത്തവണ നഗ്നരായി കുളിയില്‍ ഏര്‍പ്പെട്ടത്.

സിഡ്നി സ്‌കിന്നി കടല്‍ക്കരയായ കോബ്ലേര്‍സ് ബീച്ചിലാണ് നഗ്‌ന കുളി അരങ്ങേറിയത്.

ആസ്‌ട്രേലിയയിലെ പ്രമുഖ ന്യൂറോസര്‍ജന്‍ ചാര്‍ളി തിയോ എഴുത്തുകാരന്‍ നിഗെല്‍ മാര്‍ഷും ഉള്‍പ്പെടെ 1335 നീന്തലുകാരാണ് ആസ്‌ട്രേലിയയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഈ നഗ്‌ന കുളിക്കു എത്തിച്ചേര്‍ന്നത്.

naked-bath1 naked-bath100


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top