Flash News

കെ.വി. ഏബ്രഹാം പൊന്നോലില്‍ നിര്യാതനായി

March 31, 2017

Untitledഫ്‌ളോറിഡ: ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്ത് സഭയുടെ സജീവാംഗം പത്തനംതിട്ട കടമ്മനിട്ട ചാന്തുകാവ് പൊന്നോലില്‍ കുടുംബാംഗമായ ബ്രദര്‍ കെ.വി. ഏബ്രഹാം നിര്യാതനായി. സംസ്ക്കാരം പിന്നീട്.

ഭാര്യ: ശോശാമ്മ ഏബ്രഹാം പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: പരേതനായ ജോസ് പൊന്നോലില്‍, സാം പൊന്നോലില്‍ (NY), പാസ്റ്റര്‍ ജെയിംസ് പൊന്നോലില്‍ (ഓസ്റ്റിന്‍), ബാബു പൊന്നോലില്‍ (ഫ്‌ളോറിഡ), മാത്യു പൊന്നോലില്‍ (NY), മേഴ്‌സി തോമസ് (UK), രാജു പൊന്നോലില്‍ (വിവിധ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സുകളുടെ മുന്‍ ദേശീയ ഭാരവാഹി, ഒര്‍ലാന്റോ ഐ.പി.സി സഭാ സെക്രട്ടറി).

മരുമക്കള്‍: ആലീസ് ഏബ്രഹാം, മേഴ്‌സി സാം, അക്കാമ്മ ജെയിംസ്, വത്സമ്മ ബാബു, മറിയാമ്മ ഏബ്രഹാം, റെജി തോമസ് (UK), സിബി ഏബ്രഹാം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top