Flash News

ചിറക്കടവ് മഞ്ഞപ്പള്ളില്‍ ഇമ്മാനുവല്‍ സാര്‍ ന്യുയോര്‍ക്കില്‍ നിര്യാതനായി

April 4, 2017

cha1മൂന്നു പതിറ്റാണ്ടിലേറെക്കാലം കാഞ്ഞിരപ്പള്ളി, ചിറക്കടവ് സെന്റ്. ഇഫ്രേം സ്കൂള്‍ അധ്യാപകനായിരുന്ന വിക്ടോറിയന്‍ ഇമ്മനുവല്‍ (ഇമ്മനുവല്‍ സാര്‍ 81) ന്യുയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ ഗ്രേസിക്കുട്ടി കൊല്ലാട് മണമേല്‍ കുടുംബാംഗമാണ്.

മക്കള്‍ : ഡോ. കൊച്ചുറാണി ജോസഫ്, മേഴ്‌സി തോമസ് ,ബിജു മാനുവല്‍ , ഡോളി ജോസഫ് , ജോസ് പ്രസാദ് മാനുവല്‍, പ്രീതാമോള്‍ ബോബി ,ജോമോന്‍ മാനുവല്‍ (എല്ലാവരും അമേരിക്കയില്‍).

മരുമക്കള്‍: ഷാജി വണ്ടനാംതടതില്‍ കുറവിലങ്ങാട്, തോമസ്സ്കുട്ടി തെക്കേക്കുറ്റ് കൊഴുവനാല്‍ , വിന്‍സി കൊക്കോത്ത് കരുവാറ്റ, ജോസ് ചിറ്റൂക്കളം കുമരകം,വിമല കുറുമുള്ളംതടത്തില്‍ പട്ടിത്താനം, ബോബി ചെരുവില്‍ മറ്റക്കര, റിന്റ മലമാക്കല്‍ ഉദയഗിരി (എല്ലാവരും അമേരിക്കയില്‍ )

ഏപ്രില്‍ 5 ബുധനാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ പാറ്റേര്‍സ്സണ്‍ സെന്റ് ജോര്‍ജ്ജ് സീറോ മലബാര്‍ ദേവാലയത്തില്‍ വച്ചു പൊതുദര്‍ശനം ഉണ്ടായിരിക്കും. (408 Getty Ave Paterson New Jersey 07503)

ഏപ്രില്‍ 6 വ്യാഴാഴിച്ച രാവിലെ 10 ന് സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തില്‍ (St. Boniface Roman Catholic Church 5 Willow Tree Rd,Wesley Hills NY 10952 )സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 11.45 ന് നാനുവെറ്റ് സെന്റ് ആന്റണി ദേവാലയ സെമിത്തേരിയില്‍ സംസ്കാരവും നടത്തപ്പെടും.(St. Antony’s Church 36 W Nyack Rd,Nanuet, NY 10954 ).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top