Flash News

മറിയാമ്മ വര്‍ഗീസ് (83) നിര്യാതയായി

April 5, 2017

Mariamma

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ അയിരൂര്‍ പകലോമറ്റം കുറ്റിക്കണ്ടത്തില്‍ കുഴിവേലി കാവുങ്കല്‍ കെ.റ്റി. വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ വര്‍ഗീസ് (അമ്മിണി – 83) നിര്യാതയായി.
പരേത മല്ലപ്പള്ളി പരിയാരം കുഴിക്കാല കുടുംബാംഗമാണ്. വര്‍ഷങ്ങളോളം പാസദീന ബേ ഷോര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മക്കള്‍: അശോക് തോമസ് വര്‍ഗീസ്, പ്രകാശ് മാത്യു വര്‍ഗീസ്.

മരുമക്കള്‍: ജനിഫര്‍ വര്‍ഗീസ്, ലെസ്ലി വര്‍ഗീസ്.

കൊച്ചുമക്കള്‍: നേഥന്‍, നിക്ലസ്, ആന്‍ഡ്രൂസ്.

പൊതുദര്‍ശനം: ഏപ്രില്‍ 5 ബുധനാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍(13218, Piayer St, Houston, Texas 7705)

സംസ്‌ക്കാര ശുശ്രൂഷകള്‍: ഏപ്രില്‍ 6 വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് പെയര്‍ലാന്റ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (1310, North Main Street, Pearland, TX 77581) തുടര്‍ന്ന് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (Pasadena Bay Shore) സംസ്‌കരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top