Flash News

ഡോ. ആര്‍ സീതാരാമനെ ആദരിച്ചു

April 13, 2017

DR R SEETHARAMAN HONOURED

പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ ഡോ. ആര്‍ സീതാരമന് മീഡിയ പ്‌ളസിന്റെ ഉപഹാരം മീഡിയ പ്‌ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര സമ്മാനിക്കുന്നു

ദോഹ: പ്രൊഫഷണല്‍ രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച് ഇന്ത്യാ ഗവണ്മെന്റിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ ദോഹ ബാങ്ക് സി.ഇ.ഒ ഡോ. ആര്‍ സീതാരാമനെ മീഡിയ പ്‌ളസ് ആദരിച്ചു. മീഡീയ പ്‌ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര മെമന്റോ സമ്മാനിച്ചു. സെയില്‍സ് മാനേജര്‍ ഷറഫുദ്ദീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ്. ടി, കണ്‍സള്‍ട്ടന്റ് ഏലിയാസ് ജേക്കബ് തുടങ്ങിയവര്‍ സംബന്ധിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top