Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

ശശിയായിയെന്നു പറയുന്നവര്‍ക്ക് ശശിയുടേതായ ഒരു പാട്ട്

May 1, 2017

bg1_0അവനൊരു ശശിയാന്ന് പറഞ്ഞ് അങ്ങനെയങ്ങ് തള്ളികളയാന്‍ വരട്ടെ.. .. ശശിമാര്‍ക്ക് കൂട്ടായി ഒരു പാട്ടുമായി സംവിധായകന്‍ സജിന്‍ ബാബുവും കൂട്ടരുമെത്തുന്നു. അയാള്‍ ശശി എന്ന പുതിയ ചിത്രത്തിലാണ് നാട്ടു മുക്കിലെ കാട്ടുപന്തലില്‍ കാത്തിരിക്കുന്നവനേ ശശി… എന്ന് തുടങ്ങുന്ന വരികളോടെ ശശിമാര്‍ക്ക് കൂട്ടായി ഒരു പാട്ടൊരുങ്ങുന്നത്. മകന്റെ ശബ്ദത്തിനൊപ്പെം ശശിയായി കേന്ദ്രകഥാപാത്രത്തിലെത്തുന്നത് ശ്രീനിവാസനാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ശ്രീനിവാസന്‍ തിരികെ സിനിമയില്‍ എത്തുന്നത്.

കൊച്ചുപ്രേമന്‍, അനില്‍ നെടുമങ്ങാട്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പി.സുകുമാര്‍, സുധീഷ് പിള്ള എന്നിവരാണ് നിര്‍മ്മാതാക്കള്‍. സംഗീതം ഒരുക്കിയിരിക്കുന്നത് ബേസില്‍ ജോസഫ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top