Flash News

ജയറാമിന്റെ അച്ചായന്‍സ്

May 1, 2017

17932052_1383187798407029_3964708925395173376_nജയറാമിന്റെ പുതിയ ചിത്രമായ അച്ചായന്‍സിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ കഥയുടെ സസ്‌പെന്‍സ് കാത്തുസൂക്ഷിക്കുന്ന വിധമാണുള്ളത്. കണ്ണന്‍ താമരക്കുളം സംവിധാനം ചൈയ്യുന്ന ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചത് പ്രദീപ് നായരാണ്. ജയറാമിന് പുറമെ പ്രകാശ് രാജ്, അമലപോള്‍, ഉണ്ണിമുകുന്ദന്‍,അനുസിതാര എന്നിവരും വേഷമിടുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top