Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

അസ്‌മോ പുത്തന്‍ചിറ അനുസ്മരണം

May 10, 2017

11258140_888486171224019_4782729540644723535_n (2)പ്രശസ്ത കവിയും അബുദാബിയിലെ സാംസ്ക്കാരിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന അസ്‌മോ പുത്തന്‍ചിറയുടെ രണ്ടാം ചരമ വാര്‍ഷികത്തില്‍ കോലായ ‘അസ്‌മോ ഒരോര്‍മ്മ’ അനുസ്മരണം നടത്തുന്നു.

മെയ് 11 വൈകീട്ട് 7:30ന് അബുദാബി കോര്‍ണിഷ് പാര്‍ക്കില്‍ വെച്ച് നടത്തുന്ന കൂട്ടായ്‌മയിലേക്ക് അസ്‌മോ പുത്തന്‍ചിറയുടെ എല്ലാ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫൈസല്‍ ബാവ 052 5392923, സജ്ജാദ് മരക്കാര്‍ 056 7931300.

2017 May 11

location

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top