Flash News

എബ്രഹാം മാത്യു ന്യൂജെഴ്സിയില്‍ നിര്യാതനായി

May 15, 2017

Untitledന്യൂജെഴ്സി: ചെങ്ങന്നൂര്‍ പുളിമൂട്ടില്‍ പരേതരായ പി.സി. മാത്യു – സൂനാമ്മ മാത്യു എന്നിവരുടെ മകന്‍ റിട്ട. കറക്‌ഷന്‍ ഓഫീസര്‍ എബ്രഹാം മാത്യു (68) ന്യൂജെഴ്സിയിലെ എഡിസണില്‍ മെയ് 14 ഞായറാഴ്ച നിര്യാതനായി.

പരേതരായ പയ്യൂര്‍ പി.പി. ജോര്‍ജ്-ആലീസ് ദമ്പതികളുടെ മകള്‍ ലീലയാണു ഭാര്യ.

മക്കള്‍: സ്മിത ഡേവിഡ്, സില്‍ഡ പാട്രിക്ക്.

മരുമക്കള്‍: ഡേവിഡ് (നോര്‍ത്ത് കരോളിന), പാട്രിക്ക് (ന്യൂജെഴ്സി).

പുളിമൂട്ടില്‍ ടോബി മാത്യു (ന്യൂജെഴ്സി), പരേതനായ ജേക്കബ് മാത്യു (ന്യൂജെഴ്‌സി), മാത്യു മാത്യു (ജോര്‍ജിയ), രമണി ജേക്കബ് (കേരളം), ലൈല ജോസഫ് (ഫ്ലോറിഡ), സാല നായര്‍ (കേരളം) മറിയാമ്മ ജോണ്‍ (ന്യൂജെഴ്‌സി), അനിത കുര്യന്‍ (നോര്‍ത്ത് കരോളിന) എന്നിവര്‍ സഹോദരങ്ങളാണ്.

പൊതുദര്‍ശനം: മെയ് 17 ബുധനാഴ്ച വൈകീട്ട് 4 മുതല്‍ 8 വരെ (Gosselin Funeral Home, 660 New Dover Road, Edison, NJ 08820).

സംസ്‌കാര ശുശ്രൂഷ: മെയ് 18 വ്യാഴാഴ്ച രാവിലെ 11 മണിക്ക് (Gosselin Funeral Home, 660 New Dover Road, Edison, NJ 08820). തുടര്‍ന്ന് ഹേസല്‍‌വുഡ് സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോബി മാത്യു 973 943 9800, വര്‍ഗീസ് മഞ്ചേരി 908 247 2035, 908 247 2035.

http://www.gosselinfuneralhome.com/notices/Abraham-Mathew

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top