Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

രാജി അജോ ഹ്യൂസ്റ്റണില്‍ നിര്യാതയായി

May 18, 2017

Untitledഹ്യൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകാംഗവും ഹ്യൂസ്റ്റണ്‍ കേറ്റിയില്‍ താമസിക്കുന്ന അജോ എബ്രഹാമിന്റെ (തിരുവല്ല, പൊടിയാടിവെള്ളെലില്‍) ഭാര്യയുമായ രാജി അജോ (37) ചൊവ്വാഴ്ച രാവിലെ നിര്യാതയായി. പരേത കോട്ടയം പുന്നവേലി അമ്പാട്ടുകുറ്റിയാനിക്കല്‍ കെ.വി. ചാക്കോയുടെയും ശ്രീമതി ലീലാമ്മ ചാക്കോയുടെയും ഏകമകളും രാജേഷ് വര്‍ക്കിയുടെ (മസ്കറ്റ്) സഹോദരിയുമാണ്.

മക്കള്‍: ജോണ്‍ (12), ജെറമി (9).

ഹ്യൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (13218 Player St., Houston, Texas, USA- 77045) വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ പൊതുദർശനത്തിനുശേഷം മൃതദേഹം സംസ്കാരത്തിനായി നാട്ടിലേക്കു കൊണ്ടുപോകുന്നതാണെന്നു ഇടവക സെക്രട്ടറി കുര്യന്‍ മാരൂകോയിക്കൽ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 944 795 6420 (Kerala), 713 340 9235 (USA)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top