Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

ഡാളസില്‍ നിര്യാതനായ ജോര്‍ജ് ഈപ്പന്റെ പൊതുദര്‍ശനം നാളെ (വെള്ളി) വൈകീട്ട് 6ന്

May 18, 2017

Untitledഡാളസ്: 1976 ല്‍ അമേരിക്കയില്‍ കുടിയേറിയ മലയാളികളില്‍ പ്രമുഖനും, മാര്‍ത്തോമ സഭയുടെ അറ്റ്‌ലാന്റ ഇടവകയുടെ സ്ഥാപകാംഗവുമായ, ഡാളസില്‍ നിര്യാതനായ നിരണം നാലാംവേലില്‍ ജോര്‍ജ് ഈപ്പന്റെ (85) പൊതുദര്‍ശനം നാളെ (വെള്ളി) വൈകീട്ട് 6 മണി മുതല്‍ 8.30 വരെ മാര്‍ത്തോമ ചര്‍ച്ച് ഡാളസ് കരോള്‍ട്ടണില്‍ (1400 W Frankford Rd, Carrollton, TX-75007) വെച്ച് നടത്തുന്നതും, ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് ഫോര്‍ട്ട്‌വര്‍ത്തിലുള്ള ഗ്രീന്‍വുഡ് ഫ്യൂണറല്‍ ഹോമില്‍ (3100 White Settlement Rd, Fort Worth, TX-76107) വെച്ച് സംസ്‌കാരം നടത്തുന്നതാണ്.

സംസ്‌കാര ചടങ്ങുകള്‍ Live ആയി Thoolikausa.com ല്‍ ദര്‍ശിക്കാവുന്നതാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top