Flash News

ഗോവയില്‍ നടപ്പാലം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു, മുപ്പതുപേരെ കാണാതായി

May 18, 2017

goa-bridge-collapseപനാജി: ദക്ഷിണ ഗോവയില്‍ പുഴക്കു കുറുകെയുള്ള നടപ്പാലം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. മുപ്പതുപേരെ കാണാതായി. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.

ഗോവയുടെ തലസ്ഥാനമായ പനജിയില്‍നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് അപകടം. സന്‍വോര്‍ഡം പുഴക്ക് കുറുകെ നിര്‍മിച്ച പാലമാണ് തകര്‍ന്നത്. പഴയ പാലമായതിനാല്‍ വര്‍ഷങ്ങളായി വാഹനങ്ങള്‍ ഇതുവഴി നിരോധിച്ചിരുന്നു. പാലത്തില്‍നിന്ന് ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വലിയ ജനക്കൂട്ടം പാലത്തില്‍ കയറിയതാണ് അപകടത്തിനിടയാക്കിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top