Flash News
രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മീരാകുമാറിന് പകരം എന്‍‌ഡി‌എ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് കോണ്‍ഗ്രസ് എം‌എല്‍‌എമാര്‍; അമ്പരപ്പോടെ കോണ്‍‌ഗ്രസ് ക്യാമ്പ്   ****    പ്രവാസികളുടെ ക്ഷേമത്തിനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍‌ഫെയര്‍ ഫണ്ടില്‍ കാതലായ മാറ്റം വരുത്താന്‍ കേന്ദ്ര മന്ത്രി സഭാ തീരുമാനം   ****    രാം നാഥ് കോവിന്ദ് – കൃഷിയിടത്തില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക്….!   ****    മഹാരാഷ്ട്രയിലെ കുപ്രസിദ്ധ കുറ്റവാളി റഫീഖുദ്ദീനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു   ****    കുവൈറ്റിലെ ഇന്ത്യാക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും പ്രശ്നങ്ങളില്‍ നിയമപരമായി ഇടപെടാനും കമ്മ്യൂണിറ്റി വെല്‍‌ഫെയര്‍ വിംഗ് സജ്ജമാണെന്ന് ഇന്ത്യന്‍ എംബസി   ****   

പി​ള്ളയുടെ പദവി​: ഏ​ക​ക​ണ്​​ഠ​തീ​രു​മാ​നം – കാ​നം

May 18, 2017

kanam-rajendraകണ്ണൂർ: ആര്‍. ബാലകൃഷ്ണപിള്ളയെ മുന്നാക്ക സമുദായ കോര്‍പറേഷന്‍ ചെയര്‍മാനാക്കിയത് എൽ.ഡി.എഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നേരത്തേ മുന്നാക്ക സമുദായ കോര്‍പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്ന ബാലകൃഷ്ണപിള്ള അത് രാജിവെച്ചാണ് പിന്നീട് എൽ.ഡി.എഫിലേക്ക് വന്നത്.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ബാലകൃഷ്ണപിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. അതേസമയം ബാലകൃഷ്ണപിളളക്ക് സ്ഥാനം നല്‍കിയ ഇടത് സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എതിര്‍ത്തവര്‍ ഇന്നിതാണ് ചെയ്യുന്നത്. ജനങ്ങളോട് ഇടതുമുന്നണി മാപ്പ് പറയണമെന്നും വിഎസ് അച്യുതാനന്ദന്‍ ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top