Flash News

മാത്യു തുരുത്തിക്കര (53) ഷിക്കാഗോയില്‍ നിര്യാതനായി

May 18, 2017

obit_mathew_picഷിക്കാഗോ: വൈക്കം തുരുത്തിക്കര ജോസഫ്, റോസമ്മ ദമ്പതികളുടെ പുത്രന്‍ മാത്യു തുരുത്തിക്കര (53) മെയ് 18-ന് ഷിക്കാഗോയില്‍ നിര്യാതനായി.

മക്കള്‍: ആന്‍ റോസ് തുരുത്തിക്കര, ജോസഫ് തുരുത്തിക്കര.

സഹോദരങ്ങള്‍: ജോസഫ് & പരേതയായ റോസമ്മ തുരുത്തിക്കര, ജോസഫ് & മറിയാമ്മ ജോസ് മാളിയേക്കല്‍, റാഫേല്‍ ചുങ്കത്ത് & തെരേസാ (വാവ) ചുങ്കത്ത്, സ്റ്റീഫന്‍ തുളുവത്ത് & പെണ്ണമ്മ തുളുവത്ത്, കുര്യന്‍ തുരുത്തിക്കര & ലൗലി തുരുത്തിക്കര, പാപ്പച്ചന്‍ തുരുത്തിക്കര & ലില്ലി തുരുത്തിക്കര, റീത്ത ആന്റണി & ആന്റണി ജോര്‍ജ്.

മെയ് 21-നു ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ബല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ പൊതുദര്‍ശനം നടത്തപ്പെടും.

മെയ് 22-നു തിങ്കളാഴ്ച രാവിലെ 10 മണിക്ക് സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്നു സംസ്കാരം നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഔസേഫ് തുരുത്തിക്കര (773 972 0463), കുര്യന്‍ തുരുത്തിക്കര (773 552 2034), സാന്‍ജോ തുളുവത്ത് (847 739 6110), മാര്‍ട്ടിന്‍ മാളിയേക്കല്‍ (773 979 2500).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top