Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

കരാട്ടെ സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു

May 19, 2017

unnamedഅബുദാബി: ദുബായ് അല്‍വാസല്‍ ക്ലബ്ബില്‍ നടന്ന JKS നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കേവലം മൂന്നു മാസത്തെ പരിശീലനത്തോടെ പങ്കെടുത്തു പ്രാഗത്ഭ്യം തെളിയിച്ച TRADITIONAL MARTIAL ARTS (TMA) ന്റെ ജേതാക്കള്‍ക്ക് സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടന്നു. ജേതാക്കള്‍ക്ക് KSC ജനറല്‍ സെക്രട്ടറി സി. മനോജ് ട്രോഫിയും, ട്രഷറര്‍ നൗഷാദ് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

പരിപാടിയില്‍ TMA യുടെ ചീഫ് ഇന്‍സ്‌ട്രക്ടര്‍ സെന്‍സായ് മുഹമ്മദ് ഫായിസ് (5th DAN BLACK BELT) മുഖ്യ കാര്‍മികത്വം വഹിച്ചു. മുഖ്യാതിഥിയായി റീജിയണല്‍ ഇന്‍സ്‌ട്രക്ടര്‍ സെന്‍സായ് ഹാരിസ് (4th DAN BLACK BELT ) ആശംസയും അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top