Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

വാണാക്രൈയേക്കാള്‍ അപകടകരമായ പുതിയ വൈറസ് പടരുന്നു

May 22, 2017

EternalRocksന്യൂയോര്‍ക്ക്: വാണാക്രൈക്കു പുറകേ പുതിയ വൈറസിനെ കണ്ടെത്തി. എറ്റേണല്‍ റോക്സ് എന്ന പേരുള്ള ഈ വൈറസ് വിന്‍ഡോസിനെയാണ് തകരാറിലാക്കുക. വാണാക്രൈയെ മറ്റു കമ്പ്യൂട്ടറുകളിലേക്ക് പടരാനും ഈ വൈറസ് കാരണമാകും.

പുതിയ വൈറസ് വാണാക്രൈയേക്കാളും അപകടകാരിയാണ്. ഹാക്കര്‍മാര്‍ ചോര്‍ത്തിയ അമേരിക്കയിലെ നാഷണല്‍ സെക്യൂരിറ്റീസ് ഏജന്‍സിയുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് എറ്റേണല്‍ ബ്ളൂ എന്ന പേരില്‍ വിന്‍ഡോസിലുടെ കമ്പ്യൂട്ടറുകളില്‍നിന്ന് വൈറസ് പടരുന്നത്. എന്‍.എസ്.എയുടെ തന്നെ എറ്റേണല്‍ ചാമ്പ്യന്‍, എറ്റേണല്‍ റൊമാന്‍സ്, ഡബ്ള്‍ പള്‍സര്‍ തുടങ്ങിയ ആറു സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നു. വാണാക്രൈ 150 രാജ്യങ്ങളിലെ രണ്ടര ലക്ഷം കമ്പ്യൂട്ടറുകളെയാണ് തകരാറിലാക്കിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top