Flash News

കെ ആര്‍ മോഹനന്റെ വിയോഗത്തില്‍ കെ.എസ്.സി അനുശോചിച്ചു

June 26, 2017

k-r-mohan-830x412മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ കെ.ആര്‍. മോഹനന്റെ നിര്യാണം കേരളത്തിന് വലിയ നഷ്ടമാണ് എന്നും അശ്വത്ഥാമാവ്, പുരുഷാർത്ഥം, സ്വരൂപം തുടങ്ങിയ കലാമേന്മയുള്ള സിനിമകള്‍ കൈരളിക്ക് സമ്മാനിച്ച കെ ആര്‍ മോഹനനന്റെ വിയോഗത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പത്മനാഭന്‍ അനുശോചനം അറിയിച്ചു.

കെ ആര്‍ മോഹനന്‍ മലയാള ചലച്ചിത്ര അക്കാദമിക്ക് നല്‍കിയ സേവനങ്ങള്‍ എക്കാലത്തും ഓര്‍മ്മിപ്പിക്കുന്നവയാണ് എന്നും മലയാള സിനിമക്ക് നികത്താനാവാത്ത നഷ്ടമാണ് എന്ന് കേരള സോഷ്യല്‍ സെന്റര്‍ ആക്ടിംഗ് സെക്രട്ടറി അജീബ് അനുസ്മരിച്ചു.

ഫൈസല്‍ ബാവ
മീഡിയ സെക്രട്ടറി
കേരള സോഷ്യല്‍ സെന്റര്‍

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top