Flash News

വര്‍ഗീസ് ചാക്കോ ഷിക്കാഗോയില്‍ നിര്യാതനായി

June 27, 2017 , ബെന്നി പരിമണം

Untitledഷിക്കാഗോ: ദീര്‍ഘനാളായി ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ അയിരൂര്‍ തറയിലേത്ത് പന്നിയോലിക്കല്‍ വര്‍ഗീസ് ചാക്കോ (കുഞ്ഞൂട്ടി – 95) നിര്യാതനായി. ഷിക്കാഗോ മാര്‍ത്തോമ്മ ചര്‍ച്ച് ഇടവകാംഗമാണ്. മാതൃ ഇടവക അയിരൂര്‍ ചായല്‍ മാര്‍ത്തോമ്മ ചര്‍ച്ച്.

ഭാര്യ : മറിയാമ്മ ചാക്കോ.

മക്കള്‍ : പൊടിയമ്മ, ആലീസ്, പൊന്നമ്മ, രാജു, ബാബു, ഓമന, റോസമ്മ, ശാലിനി, മോന്‍സി, ഷൈനി.

മരുമക്കള്‍ : പരേതനായ പാപ്പച്ചന്‍, ജോര്‍ജ് വട്ടക്കാട്ട്, ജോര്‍ജ്ജുകുട്ടി തെക്കേപ്പുറം, മായ, ഡോളി, പൊന്നച്ചന്‍, രാജു, മനോജ്, സുനീന, സാജു (എല്ലാവരും യുഎസ്എ).

പൊതുദര്‍ശനം: ജൂണ്‍ 28 ബുധനാഴ്ച വൈകിട്ട് 4 മുതല്‍ 9 മണി വരെ ഷിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ (240 Potter Rd, Des Plaines, IL 60016).

സംസ്കാര ശുശ്രൂഷ: ജൂണ്‍ 29 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഷിക്കാഗോ മാര്‍ത്തോമ്മാ ദൈവാലയത്തില്‍ വെച്ച് നടത്തുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്കുശേഷം മേരി ഹില്‍ സെമിത്തേരിയില്‍ (8600 N Milwaukee AVE, Niles, IL 60714) സംസ്‌കാരം നടക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top