ഷിക്കാഗോ: ടോം ഏബ്രഹാമിന്റെ ഭാര്യ ജോളി ഏബ്രഹാം ജൂണ്‍ 26-ന് തിങ്കളാഴ്ച ഷിക്കാഗോയില്‍ നിര്യാതയായി. ജോഷ്വാ ഏബ്രഹാം മകനാണ്. പത്തനംതിട്ട ഓമല്ലൂര്‍ വടുതല വീട്ടില്‍ പരേതനായ ഈശോ ജോര്‍ജിന്റേയും മറിയ (ചിന്നമ്മ)യുടേയും പുത്രിയാണ്.
സഹോദരങ്ങള്‍: വത്സ വാന്‍ അലന് (കെറി), സൂസി വര്‍ഗീസ് തരകന്, സാലി ഏബ്രഹാം (ജോയ് മോന്), സജി ജോര്‍ജ്, പരേതരായ ബാബു ജോര്‍ജ്, റജി ജോര്‍ജ്.
പൊതുദര്‍ശനം ജൂണ്‍ 29-ന് വ്യാഴാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെ Oehler Funeral Home, 2099 Miner St., Des Plaines, IL 60016 -ലും സംസ്കാര ശുശ്രൂഷകള്‍ ജൂണ്‍ 30 വെള്ളിയാഴ്ച രാവിലെ 10.30-ന് Oehler Funeral Home, 2099 Miner St., Des Plaines, IL 60016 -ലും തുടര്‍ന്ന് 700 N. River Road, Des Plaines, IL 60016 -ല്‍ സംസ്കാരം

Leave a Reply