Flash News
സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍   ****    റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്   ****    അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****   

ലിസി ഉണ്ണൂണ്ണി ന്യൂയോര്‍ക്കില്‍ നിര്യാതയായി

June 29, 2017 , ജോയിച്ചന്‍ പുതുക്കുളം

chaകൊട്ടാരക്കര, പുത്തൂര്‍ കുളങ്ങര ആലിന്റെ തെക്കേതില്‍ പരേതനായ കെ. ഉണ്ണൂണ്ണിയുടെ (Teacher, Govt. High School, Puthoor), ഭാര്യ ലിസി ഉണ്ണൂണ്ണി ന്യൂയോര്‍ക്കില്‍ ജൂണ്‍ 28, 2017 ല്‍ നിര്യാതയായി. മരണാനന്തര ശുശ്രൂഷ ജൂലൈ 3, 2017 ല്‍ St. Thomas Orthodox Church, Long Island, Levittown ല്‍ വച്ച് South West American Dioscesan Metropolitan H.G. Alexios Mar Yousebios ന്റെ പ്രധാന കാര്‍മ്മികത്വത്തിലും, ഇടവക വികാരി വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍, കോറെപ്പിസ്‌ക്കോപ്പാ, ഒട്ടനവധി വൈദികര്‍ എന്നിവരുടെ സഹകരണത്തിലും നടത്തപ്പെടും.

പരേത കായംകുളം, പുതുപ്പള്ളി പാറക്കാട്ടില്‍ പരേതരായ പി. സി. തോമസിന്റെയും (Rtd. Post master), സാറാമ്മയുടെയും മകളാണ്.

മക്കള്‍: കോശി, തോമസ്, ജോര്‍ജ്ജ്, , മാത്യൂസ്.
മരുമക്കള്‍: ആന്‍, ആന്‍സി, സിനി, റോസ്. 9 കൊച്ചുമക്കള്‍. എല്ലാവരും ന്യൂയോര്‍ക്കില്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top