Flash News

അന്നമ്മ ഏബ്രഹാം ഫ്‌ളോറിഡയില്‍ നിര്യാതയായി

June 30, 2017 , ജോയിച്ചന്‍ പുതുക്കുളം

obit_Annamma1ഫോര്‍ട്ട് ലോഡര്‍ഡെയില്‍, ഫ്‌ളോറിഡ: കൊട്ടാരക്കര, പനവേലി, മാന്തോട്ടത്തില്‍ ഏബ്രഹാം ഡേവിഡിന്റെ ഭാര്യ അന്നമ്മ (75 വയസ്, പൂയപ്പള്ളി തോട്ടത്തില്‍ വീട്) ഫ്‌ളോറിഡയില്‍ നിര്യാതയായി.

പൊതുദര്‍ശനം ജൂലൈ ഏഴാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ പള്ളിയില്‍ (470 SW 82 Ave, Davie, FL 33328).

സംസ്കാരം ജൂലൈ എട്ടാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍ (Forest Lawn Funeral Home at 2401 SW 64 Ave, Davie, FL 33317 ).

മക്കള്‍: അജി ഏബ്രഹാം, രാജി ജിനു. മരുമക്കള്‍: ഷാരന്‍ ഏബ്രഹാം, ജിനു വര്‍ഗീസ്.

കെയ്റ്റിലിന്‍, ആഞ്ചലിന്‍, ഷെര്‍ലിന്‍, ജിബിന്‍, ജെസ്‌ലിന്‍ എന്നിവര്‍ കൊച്ചുമക്കളാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top