Flash News

പി. വര്‍ഗീസ് ജോസഫ് (പാപ്പച്ചന്‍: 66) ന്യൂയോര്‍ക്കില്‍ നിര്യാതനായി

July 18, 2017 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

image1_InPixioമീനടം മുണ്ടിയാക്കല്‍ പുതുവേലില്‍ കുഞ്ഞച്ചന്റെ മകന്‍ പി. വര്‍ഗീസ് ജോസഫ് (പാപ്പച്ചന്‍ : 66)  ന്യൂയോര്‍ക്കില്‍ നിര്യാതനായി. തിരുവനന്തപുരം നാലാഞ്ചിറ സെന്റ് മേരീസ് ഇടവക അംഗവും മണ്ണന്തലയില്‍ താമസിച്ചുവരികയായിരുന്ന പരേതന്‍ കയ്യാലത്തു കുടുംബാഗമാണ്. വര്‍ഷങ്ങളായി അമേരിക്കയില്‍ കുടിയേറിയ പാപ്പച്ചന്‍ ജാക്സന്‍ ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ഇടവക അംഗമായിരുന്നു. തേവലക്കര കരിപ്പോട്ടു പടിഞ്ഞാറ്റതില്‍ കുടുംബാഗമായ ലീലാമ്മയാണ് സഹധര്‍മ്മിണി.

മക്കള്‍: അജയ് ജോസഫ്, ആഷ്‌ലി ജോസഫ്.

മരുമകള്‍: ജീനോ ജോസഫ്.

പൊതുദര്‍ശനം: പാര്‍ക്ക് ഫ്യൂണറല്‍ ഹോം (2175 Jericho Turnpike, Garden City Park, NY 11040) 21 വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതല്‍ 9 മണി വരെ.

സംസ്കാരശുശ്രൂഷകൾ: 22 ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (110 School House Road Levittown, NY 11756 ) ആരംഭിക്കും. തുടര്‍ന്ന് ഓള്‍ സെന്റ്‌സ് സെമിത്തേരിയില്‍ (Great Neck, NY 11024 ) സംസ്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : Fr John Thomas (Vicar) 516-996-4887, Ajai Joseph 516-587-4889.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top