Flash News
ആ കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്തേണ്ട; ഐസില്‍ ചേരാന്‍ സിറിയയിലേക്ക് പോയി അവിടെ പ്രസവിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി   ****    മക്കളെ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്; ഞാന്‍ നിങ്ങളെ കാണാന്‍ വരുന്നുണ്ട്; കൃപേഷിന്റേയും ശരത്‌ലാലിന്റേയും മാതാപിതാക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി   ****    ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷങ്ങളെത്തി; രാവിലെ 10:15-ന് ചടങ്ങുകള്‍ക്ക് ശുഭാരംഭം   ****    കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം; വെട്ടിയത് കഞ്ചാവ് ലഹരിയില്‍: പീതാംബരന്റെ മൊഴി പുറത്ത്   ****    പണത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണം; ബോളിവുഡ് താരങ്ങള്‍ ഓപ്പറേഷന്‍ കരോകെയില്‍ കുടുങ്ങി   ****   

ഡോ. വിനൊ ജോണ്‍ ഡാനിയേല്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു

July 20, 2017 , പി.പി. ചെറിയാന്‍

vino2ഡാളസ്: സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. വിനൊ ജെ ഡാനിയേല്‍ (ഫിലഡല്‍ഫിയ) ജൂലൈ 21, 22, 23 തിയ്യതികളില്‍ ഡാളസ്സില്‍ വചന പ്രഘോഷണം നടത്തുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷനില്‍ തിരുവചനങ്ങളെ ആസ്പദമാക്കിയാണ് അദ്ദേഹം പ്രസംഗിക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 7 മണിക്ക് ഡാളസ് സെന്റ് പോള്‍സ് ചര്‍ച്ചില്‍ യോഗങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം കടശ്ശി യോഗവും ഉണ്ടായിരിക്കും.

കണ്‍‌വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഷൈജു പി ജോണ്‍, സെക്രട്ടറി ലിജു എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ ഷൈജു പി ജോണ്‍ 972 226 0976

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top