Flash News
പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു   ****    സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍   ****    ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍   ****    അമ്മയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍   ****    ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍   ****   

കെ.ജി. സാമുവേല്‍ (94) നിര്യാതനായി

August 7, 2017 , ജോയിച്ചന്‍ പുതുക്കുളം

obit_samuvel_picഷിക്കാഗോ: റാന്നി ഈട്ടിച്ചുവട് ഇഞ്ചിക്കാലായില്‍ കെ.ജി .സാമുവേല്‍ (94) നിര്യാതനായി .കോഴഞ്ചേരി കോലത്തു കുടുംബാംഗമാണ്. സംസ്കാരം ഓഗസ്റ്റ് 11 ന് ഉച്ചക്ക് 1 മണിക്കു റാന്നി ഈട്ടിച്ചുവട് നസറേത്ത് (Nazrethu) മാര്‍ത്തോമ്മ പള്ളിയില്‍ .

താഴോംപടിക്കല്‍ കുടുംബാംഗമായ പരേതയായ മറിയാമ്മയാണ് ഭാര്യ . മക്കള്‍: കെ.ദസ് വര്‍ഗീസ് (രാജസ്ഥാന്‍ ), കെ.എസ്. ചാക്കോ ,കെ.എസ് മാത്യു , കെ.എസ്. ഫിലിപ്പ് ,സിസിലി (നാലുപേരും ഷിക്കാഗോ), ലീലാമ്മ, ലിസി. മരുമക്കള്‍: ആനി, വത്സമ്മ, ആലിസ്, ലീലാമ്മ ,മോനച്ചന്‍ (നാലുപേരും ഷിക്കാഗോ ) രാജന്‍, ഏബ്രഹാം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top