വാഷിംഗ്ടണ്‍: മാണി ജോസഫ് (മാണിക്കുഞ്ഞ്) പറഞ്ഞാട്ട് (77) ഓഗസ്റ്റ് 6ന് ഞായറാഴ്ച മേരിലാന്‍ഡില്‍ നിര്യാതനായി. കോട്ടയം ജില്ലയില്‍ പുന്നത്തുറ പറഞ്ഞാട്ട് പരേതനായ ജോസഫ് അന്നമ്മ ദമ്പതികളുടെ എട്ടുമക്കളില്‍ പ്രഥമനാണ് പരേതന്. ഭാര്യ പരേതയായ കത്രീനാമ്മ (കുട്ടിയമ്മ) കൂടല്ലൂര്‍ കുറിച്ചിയേല്‍ കുടുംബാംഗം. മക്കള്‍: സജി, സാല്, ഷൈനി.
ഇന്‍ഡ്യന്‍ സി.ആര്.പി.എഫില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഇദ്ദേഹം ഇന്ത്യപാകിസ്താന് യുദ്ധ മുന്നണിയിലെ തന്ത്രപ്രധാന കാശ്മീര്‍ മേഖലയില്‍ പൊരുതിയിരുന്നു. വിമുക്തഭടനായി 1973ല്‍ അമേരിക്കയില്‍ കുടിയേറിയ പരേതന് 1981 വരെ ന്യുയോര്‍ക്കിലും പിന്നീട് മേരിലാന്‍ഡിലെ ന്യൂകരോള്ട്ടണിലും താമസമാക്കി.
പൊതുദര്‍ശനം: ഓഗസ്റ്റ് 11ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 8 മണിവരെ DONALDSON FUNERAL HOME, 313 TALBOTT AVE, LAUREl, MD 20707.
സംസ്കാര ശുശ്രൂഷ: ഓഗസ്റ്റ് 12ന് ശനിയാഴ്ച രാവിലെ 10ന് CHRCH OF THE RESURRECTION, 3315 GREENCASTLE ROAD, BURTONSVILLE, MD 20866.
സംസ്കാരം: UNION CEMETRY, 3001 SPENCERVILLE Road. BURTONSVILLE, MD 20866
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്സണ് ജോണ്‍ 3012080645, ജോര്‍ജ് ജോസഫ് 4432540775

Leave a Reply