Flash News

സ്വയം‌വരം (കഥ)

August 21, 2017 , ജോണ്‍ ഇളമത

swayamvaram bannerഇതു വളരെ പണ്ട് നടന്നതല്ല. അടുത്ത കാലത്തു നടന്ന കഥയാണ്. സ്വയം‌വം ഏര്‍പ്പെടുത്തിയത് സൂസിക്കുട്ടിയല്ല, അവളുടെ അപ്പന്‍ തോമാക്കുട്ടിയാണ്.

ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ നേഴ്സായി അമേരിക്കയില്‍ എത്തിയ സൂസിക്കുട്ടി ധാരാളം പണം സമ്പാദിച്ച് അപ്പന്‍ തോമാക്കുട്ടിയെ ഏല്പിച്ചു. തോമാക്കുട്ടി നാട്ടിലെ കുബേരന്മാരുടെ പട്ടികയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഏഴ് നീണ്ട വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തോമാക്കുട്ടിക്ക് തോന്നി, സൂസിക്കുട്ടിക്ക് സ്വയം‌വരം ആവശ്യമാണ്. അങ്ങനെ മുപ്പതാമത്തെ വയസ്സില്‍ സൂസിക്കുട്ടി സ്വയം‌വരം അപ്പന്‍ തോമാക്കുട്ടി വിളംബരം ചെയ്തു. നാട്ടിലെ പ്രമുഖ പത്രങ്ങളിലൂടെ ആ വിളംബരം പുറത്തു വന്നു സൂസിക്കുട്ടി നാട്ടിലെത്തിയതിന്റെ പിറ്റേന്നു തന്നെ. അടുത്ത ശനിയാഴ്ചയാണ് സ്വയം‌വരം. രാവിലെ പത്തുമുതല്‍ വൈകിട്ട് നാലുമണിവരെയുള്ള സമയത്തിനുള്ളില്‍……

തുടര്‍ന്നു വായിക്കുക…   swayam_varam

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top