Flash News

ഏലിയാമ്മ വര്‍ഗീസ് ഫിലഡല്‍‌ഫിയയില്‍ നിര്യാതയായി

August 24, 2017 , ജീമോന്‍ ജോര്‍ജ്ജ്

Untitledഫിലഡല്‍‌ഫിയ: കുളനട കിളന്ന മണ്ണില്‍ പരേതനായ ഏബ്രഹാം വര്‍ഗീസിന്റെ ഭാര്യ ഏലിയാമ്മ വര്‍ഗീസ് (86) നിര്യാതയായി. പട്ടാഴി ചെമ്പകശേരിയില്‍ പരേതരായ മത്തായി യോഹന്നാന്റേയും ശോശാമ്മ മത്തായിയുടേയും മകളാണ് പരേത.

പൊതുദര്‍ശനം: ആഗസ്റ്റ് 27 ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 മണിവരെ (Full Gospel Assembly Church, 9707 Bustleton Ave., Philadelphia PA 19115).

സംസ്ക്കാര ശുശ്രൂഷ: ആഗസ്റ്റ് 28 തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ 10:30 വരെ.

സംസ്ക്കാരം: Sunset Memorial Park, 333 County Line Rd., Feasterville-Trevose, PA 19053.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.ജെ. എബ്രഹാം 267 994 5119.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top