Flash News

ഡോ കെ.എം. ജോര്‍ജ് തരകന്റെ പൊതുദര്‍ശനം നാളെ (സെപ്തംബര്‍ 1 വെള്ളി)

August 31, 2017 , പി.പി. ചെറിയാന്‍

george

ഫിലഡല്‍ഫിയ: ഫിലാഡല്‍ഫിയായില്‍ നിര്യാതനായ കാട്ടുംഭാഗം ഡോ.കെ.എം. ജോര്‍ജ് തരകന്റെ പൊതുദര്‍ശനം നാളെ (സെപ്തംബര്‍ 1 വെള്ളി) ഫിലാഡല്‍ഫിയയിലെ അസ്സന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച് നടക്കും

ഭാര്യ: പരേതയായ ആലീസ് തരകന്‍ നെടുമ്പ്രം കൈപ്പാഞ്ചാലില്‍ നാലാംവേലില്‍ കുടുംബാംഗം.

മക്കള്‍: മാത്യു തരകന്‍, ജോസഫ് തരകന്‍, എലിസബത്ത് ജോയി, ജെം ജോര്‍ജ്.

മരുമക്കള്‍: ജെന്‍സി, സുനിത, ജോയി, റജി.

Viewing:
Friday, September 1, 2017 6:00 PM – 9:00 PM
Ascension Mar Thoma Church 10197 Northeast Avenue Philadelphia, PA 19116

Funeral Service:
Saturday, September 2, 2017 9:00 AM – 10:30 AM
Ascension Mar Thoma Church 11097 Northeast Avenue Philadelphia, PA 19116

Interment:
Saturday, September 2, 2017 11:00 AM
Rosedale Memorial Park 3850 Richlieu Road, Bensalem, PA 19020


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top