Flash News

ഏലിയാമ്മ ആന്‍ഡ്രൂസ് (77) നിര്യാതയായി

September 7, 2017

Aleyamma1_InPixio_InPixioന്യൂയോര്‍ക്ക്: കോട്ടയം അഞ്ചേരി വടക്കേല്‍ കാക്കുഴിയില്‍ പരേതനായ വി.എം. വര്‍ക്കിയുടേയും മറിയാമ്മ വര്‍ക്കിയുടേയും മകളും ആന്‍ഡ്രൂസ് ചെറിയാന്റെ (താന്നിക്കല്‍ ഹൗസ്, കോട്ടയം) ഭാര്യയുമായ ഏലിയാമ്മ ആന്‍ഡ്രൂസ് (77) സെപ്തംബര്‍ 6-ാം തിയ്യതി ഫിലഡല്‍‌ഫിയയില്‍ നിര്യാതയായി.

മക്കള്‍: സൂസന്‍ (കൃപ), മിറിയം (കരുണ).

മരുമക്കള്‍: മാറ്റ്, ജോബിന്‍.

കൊച്ചുമക്കള്‍: സക്കറി, നോഹ, എലിജ.

രണ്ട് സഹോദരന്മാരും ആറ് സഹോദരിമാരും (ഇന്ത്യ), അമേരിക്കയിലും കാനഡയിലും ഇന്ത്യയിലുമായി നിരവധി ബന്ധുക്കളുമുണ്ട്.

പൊതുദര്‍ശനം: സെപ്തംബര്‍ 10 ഞായറാഴ്ച വൈകീട്ട് 5:00 മുതല്‍ 8:30 വരെ (St. Gregorios Malankara Orthodox Church, Bensalem PA).

സംസ്ക്കാര ശുശ്രൂഷ: സെപ്തംബര്‍ 11 തിങ്കളാഴ്ച രാവിലെ 9:30-ന് (St. Gregorios Malankara Orthodox Church, Bensalem PA). തുടര്‍ന്ന് റോസ്‌ഡെയ്ല്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ (SGMOC Cemetery @ Rosedale Memorial Park, Bensalem, PA) സംസ്ക്കാരവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 914 720 5030.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top