Flash News

പിറന്നുവീണ കുഞ്ഞിന് വായ് നിറയെ പല്ലുകള്‍ !

September 10, 2017

toothഅത്ഭുത ശിശുക്കള്‍ ഉണ്ടാകുന്നത് അപൂര്‍വമാണ്. വായയില്‍ പല്ലുകളുമായി ജനിച്ച നവജാതശിശു എല്ലാവര്‍ക്കും അതിശയമാണ്. അഹമ്മദാബാദില്‍ കുട്ടി ജനിച്ചത് വായില്‍ ഏഴ് പല്ലുകളുമായായിരുന്നു. ഹരീഷ് നികിത ദമ്പതികളുടേതായിരുന്നു കുട്ടി. വിശ്വസിക്കാന്‍ സാധിക്കാത്ത സംഭവമായിരുന്നു ഇത്. കുട്ടിയെ ഉടന്‍ തന്നെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു.

അമ്മയ്ക്ക് ഉടന്‍ തന്നെ കുട്ടിയെ മുലയൂട്ടാനും സാധിക്കില്ലായിരുന്നു. തുടര്‍ന്ന് നവജാത ശിശുവിന്റെ പല്ലുകള്‍ രണ്ടുഘട്ടമായി നടത്തിയ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. കുട്ടിയുടെ താഴത്തെ മോണയിലാണ് ഏഴു പല്ലുകള്‍ കണ്ടെത്തിയത്. രണ്ടു ഘട്ടമായി നടത്തിയ ശസ്ത്രക്രിയയില്‍ ആദ്യം നാലു പല്ലുകളും പിന്നീട് മൂന്നു പല്ലുകളും നീക്കം ചെയ്തു.

3000 കുട്ടികളില്‍ ജനിച്ചാല്‍ അതില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ സംഭവിക്കാറുള്ളതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, പൂര്‍ണവളര്‍ച്ചയെത്തിയ പല്ലുകളുമായി ശിശു ജനിക്കുന്നതു ലോകത്ത് ആദ്യമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

cap_330703_02

Baby born with 7 fully developed teeth leaves doctor baffled in Ahmedabad

Children do grow up quickly but it seems that some are really in a hurry as has been seen in rare cases. In the past there have been instances of children performing extraordinary feats at a young age, but one child seems one step ahead.

Doctors in Ahmedabad were left astonished when they found a baby born with seven fully grown teeth and believe this is the fist time something like this has happened. The child was moved to the intensive care unit immediately after birth and the mother was unable to breastfeed him, but she noticed something in Prayan’s mouth when she breastfed him later.

The paediatric dentist consulted by the family said there isn’t any particular reason for Prayan to be born with seven developed teeth. The teeth were removed surgically since they posed a risk of the baby swallowing and choking on them.

Cases of babies born with one or two teeth have been reported in the past and are considered as rare as one in 3000, but this is the first time a baby is born with seven. Doctors suggested malnutrition during pregnancy as a factor in addition to certain genetic reasons.

cap_330703_06

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top