Flash News

സി.ജെ. ജോര്‍ജ് നിര്യാതനായി

October 8, 2017

Untitledതിരുവല്ല: തടിയൂര്‍ ചെക്കാട്ട് കുടുംബാംഗം സി.ജെ. ജോര്‍ജ് (കുഞ്ഞച്ചായന്‍- 82) നിര്യാതനായി. റിട്ടയേര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: ചിന്നമ്മ ജോര്‍ജ്.

മക്കള്‍: സിറില്‍ ജോര്‍ജ് (ന്യൂയോര്‍ക്ക്), സിലാസ് ജോര്‍ജ് (സൗദി അറേബ്യ), സുച്ചു ഡിന്‍സണ്‍ (സിഡ്നി).

മരുമക്കള്‍: ബീനാ സിറില്‍, ഷീബാ സിലാസ്, ഡിന്‍സണ്‍ ജോര്‍ജ്.

ഒക്‌ടോബര്‍ പത്താം തീയതി ചൊവ്വാഴ്ച അങ്കമാലി ബ്രദറന്‍ ചര്‍ച്ചില്‍ രാവിലെ 9.30 മുതല്‍ ഫ്യൂണറല്‍ സര്‍വീസ് ആരംഭിക്കും. തുടര്‍ന്ന് ചംമ്പന്നൂര്‍ ബ്രദറണ്‍ സെമിത്തേരിയില്‍ സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 91 9446612 7942.

പി.പി. ചെറിയാന്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top