Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

ജോര്‍ജ്ജ് സോന്‍ഡേര്‍സിന് മാന്‍ ബുക്കര്‍ പ്രൈസ്

October 18, 2017

manbookerവാഷിങ്ടണ്‍: യുഎസ് സാഹിത്യകാരന്‍ ജോര്‍ജ് സോന്‍ഡേര്‍സിന് മാന്‍ബുക്കര്‍ പ്രൈസ്. ലിങ്കണ്‍ ദ ബാര്‍ഡോ എന്ന നോവലിനാണ് സോന്‍ഡേര്‍സിന് മാന്‍ ബുക്കര്‍ പ്രൈസ് ലഭിച്ചത്.

ടെക്‌സാസിലെ അമരിലോയില്‍ 1958ലാണ് സോന്‍ഡേര്‍സ് ജനിച്ചത്. ടെക്‌നിക്കല്‍ റൈറ്റര്‍ ആയി ജോലി ആരംഭിച്ച സോന്‍ഡേര്‍സ് പിന്നീട് സൈറക്യൂസ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി ജോലി ചെയ്തു. ഇവിടെയുള്ളപ്പോഴും ഫിക്ഷന്‍ നോണ്‍ ഫിക്ഷന്‍ എഴുത്ത് തുടര്‍ന്നു.

അമേരിക്കയിലെ പ്രശസ്തമായ പല പുരസ്‌കാരങ്ങള്‍ക്കും സോന്‍ഡേര്‍സ് അര്‍ഹനായിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top