Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

ഷെറിന്‍ മാത്യു: അന്വേഷണ സംഘത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ടെലി കോണ്‍ഫെറെന്‍സ് ഒക്‌ടോബര്‍ 18-ന്

October 18, 2017 , എ.സി. ജോര്‍ജ്

4-Sherin Mathew photo 2ഹ്യൂസ്റ്റണ്‍: ടെക്‌സസ്സിലെ റിച്ചാര്‍ഡ്‌സണില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ ഷെറിന്‍ എന്ന പിഞ്ചുകുഞ്ഞിനെ കാണാതായിട്ട് ഏതാണ്ട് രണ്ടാഴ്ച ആകുന്നു. പ്രത്യേകം ആരിലും കുറ്റം ചാരനില്ല. ഷെറിനെ കണ്ടെത്തുകയാണ് ലക്ഷ്യം. എന്നാല്‍ കുറ്റക്കാരെ കണ്ടത്തുകതന്നെവേണം.

ഷെറിന്‍ മാത്യു പിഞ്ചു ാലികക്കുവേണ്ടി ശബ്ദിക്കാന്‍, അന്വേഷണ സംഘത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ടെലികോണ്‍ഫെറെന്‍സ് ഒക്‌ടോബര്‍ 18നു വൈകുന്നേരം 8 മണിഈസ്‌റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം.

അമേരിക്കയിലെ വിവിധഭാഗംകളില്‍ഉള്ളവര്‍ക്ക് അവരുടെ സ്‌റ്റേറ്റിലെ സമയം ന്യൂയോര്‍ക ്സ്റ്റാന്‍ഡേര്‍ഡ് ടൈം 8പിഎം കണക്കാക്കി ടെലികോണ്‍ഫെറെന്‍സ് മീറ്റിംഗില്‍ സംബന്ധിക്കാവുന്നതാണ്. കേരളാ ഡിബേറ്റ് ഫോറം യു.എസ.എ. സംഘടിപ്പിക്കുന്ന ഈ റ്റെലിമീറ്റിംഗിലേക്കു ഏവര്‍ക്കും സ്വാഗതം. ടെലി കോണ്‍ഫെറെന്‍സിലേക്കായി ഡയല്‍ ചെയ്യണ്ടനമ്പര്‍ 1 712 770 4160 ആക്‌സസ് കോഡ് 605988.

3-Sherin Mathew photo 1 5-Sherin Mathew photo 36-Sherin Mathew photo 4

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top