Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

ഡാളസ്സില്‍ സൗജന്യ ഐ റ്റി ട്രെയ്‌നിംഗ് പ്രോഗ്രാം ഒക്ടോബര്‍ 21 മുതല്‍

October 20, 2017 , പി.പി. ചെറിയാന്‍

traingഇര്‍വിംഗ് (ഡാളസ്സ്): ഐ റ്റി പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും സഹായിക്കുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന സൗജന്യ ഐറ്റി ട്രെയ്‌നിംഗ് പ്രോഗ്രാം ഡാളസ്സിലെ ഇര്‍വിംഗില്‍ ആരംഭിക്കുന്നു.

2017 ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 19 വരെയാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇനൊവേറ്റീവ് ഐ റ്റി കണ്‍സള്‍ട്ടിംഗ് ആന്റ് പ്രൊഫഷണല്‍ ട്രെയ്‌നിംഗ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഐ റ്റി മേഘലയിലെ പരിചയ സമ്പന്നരായ പരിശീലകരാണ് ട്രെയ്‌നിംഗിന് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.techfios.com എന്ന വെബ്‌സൈറ്റില്‍ നിന്നോ 469 854 9823 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാലൊ ലഭിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top