Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

ഒരുമയുണ്ടെങ്കില്‍ ഇങ്ങനെയുമാകാം; 245 പേര്‍ കൈകോര്‍ത്ത് 30 മീറ്റര്‍ ഉയരമുള്ള പാലത്തില്‍ നിന്ന് ചാടി ഊഞ്ഞാലാടി

October 24, 2017

bridge1സാവോപോളോ: നീളമുള്ള നൈലോണ്‍ കയര്‍ ശരീരത്തില്‍ കെട്ടി മുപ്പത് മീറ്റര്‍ ഉയരമുള്ള പാലത്തിന് മുകളില്‍നിന്ന് 245 പേര്‍ കൈകോര്‍ത്തു പിടിച്ച് താഴേക്കു ചാടി റെക്കോര്‍ഡിട്ടു. ബ്രസീലിലെ ഹോര്‍ട്ടോലാന്‍ഡിയയിലാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം പാലത്തില്‍നിന്ന് ഒരുമിച്ചു ചാടി റെക്കോര്‍ഡിട്ടത്.

കൈകോര്‍ത്തുപിടിച്ച് പാലത്തില്‍ നിരന്നുനിന്ന ശേഷമാണ് താഴേയ്ക്ക് ചാടിയത്. പിന്നീടവര്‍ കയറില്‍ തൂങ്ങിക്കിടന്ന് ആടി.
ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹരാകുമോ ഇവരെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. എന്നാല്‍ 2016ല്‍ ഇതേ പാലത്തില്‍നിന്ന് ചാടിയ 149 പേര്‍ സ്ഥാപിച്ച അനൗദ്യോഗിക റെക്കോര്‍ഡ് ഇവര്‍ തകര്‍ത്തു.

bridge bridge2 bridge3 bridge4 bridge5 bridge6 bridge7

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top