Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തില്‍ ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഇടവക അനുശോചിച്ചു

November 2, 2017

MarTheophilose_InPixio_InPixioമലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തില്‍ ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ചര്‍ച്ച് അനുശോചിച്ചു. ഒകടോബര്‍ 29ന് ഞായറാഴ്ച കുര്‍ബാനയെ തുടര്‍ന്ന് നടന്ന അനുശോചനമീററിംഗില്‍ ഡോ. ജോണ്‍ തോമസ് അധ്യക്ഷനായിരുന്നു.

സഭാ സെക്രട്ടറി ജോസഫ് കെ വര്‍ഗീസ്, എന്‍ ഇ ചാക്കോ, സാറാമ്മ ജോര്‍ജ് എന്നിവര്‍ മീറ്റിഗില്‍ സംസാരിച്ചു. 11997-98 കാലയളവില്‍ സെന്റ് വ്‌ലാഡിമിര്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ പഠിച്ചുകൊണ്ടിരുന്ന വേളയില്‍ ഭദ്രാസനത്തിലെ സെന്റ് മേരീസ് ജാക്‌സണ്‍ ഹൈറ്റ്‌സ് ഇടവകയില്‍ മാര്‍ തെയോഫെലോസ് അസി.വികാരിയായി സേവനം ചെയ്തിരുന്നു.

1999മേയ് മാസത്തില്‍ ഫാ. ജോണ്‍ തോമസില്‍ നിന്നാണ് അദ്ദേഹം എം ജി ഒ സി എസ് എം ജനറല്‍ സെക്രട്ടറിപദമേറ്റത്.

ജോര്‍ജ് തുമ്പയില്‍

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top