Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

പതിനാറടി വലിപ്പമുള്ള മലമ്പാമ്പിനെ പിടികൂടി

November 3, 2017 , പി.പി. ചെറിയാന്‍

920x920എവര്‍ഗ്ലെയ്ഡ് (ഫ്‌ളോറിഡ): മലമ്പാമ്പ് വേട്ടയില്‍ റിക്കാര്‍ഡ്! കഴിഞ്ഞ വാരാന്ത്യം നടന്ന വേട്ടയില്‍ 16 അടി വലിപ്പവും പതിനൊന്ന് ഇഞ്ച് ചുറ്റളവും 122 പൗണ്ട് തൂക്കവുമുള്ള മലമ്പാമ്പിനെയാണ് പിടികൂടിയത്.

സൗത്ത് ഫ്‌ളോറിഡ വാട്ടര്‍ മാനേജ്‌മെന്റ് ഡിസ്ട്രിക്റ്റ് പൈതോണ്‍ എലിമിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി അറുന്നൂറോളം മലമ്പാമ്പുകളെ പിടികൂടിയതില്‍, റിക്കാര്‍ഡ് വലിപ്പവും തൂക്കവുമാണ് ഈ ഭികരനുള്ളതെന്ന് ഇതിനെ വേട്ടയാടിയ ഡസ്റ്റി ക്രം ബ്രോക്ക് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി വെള്ളത്തില്‍ നിന്നാണ് ഈ ഭീകരനെ പിടികൂടിയത്.

മലമ്പാമ്പുകളുടെ ശല്യം വര്‍ദ്ധിച്ചു വന്നതിനെ തുടര്‍ന്ന് ഇവയെ പിടികൂടി കൊല്ലുന്നതിനുള്ള പദ്ധതി മാര്‍ച്ച് മാസം മുതലാണ് ആരംഭിച്ചത്.

ഈ പ്രദേശത്തുള്ള മിക്കവാറും എല്ലാ മലമ്പാമ്പുകളേയും പിടികൂടി നശിപ്പിച്ചതിനാല്‍ ഇവിടെയുള്ള ജനങ്ങള്‍ക്ക് ഇനി ഭയപ്പെടേണ്ടതില്ലെന്നും വാട്ടര്‍ മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു.

1024x1024

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top