Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

ബെല്‍ജിയത്തില്‍ നിന്നുള്ള പ്രണയ ജോഡികള്‍ രാജാവും രാജ്ഞിയും താജ് മഹലില്‍

November 7, 2017

belgiumന്യൂഡല്‍ഹി: ബെല്‍ജിയം രാജാവ് ഫിലിപ്പും ഭാര്യ മതില്‍ദയും താജ്മഹല്‍ സന്ദര്‍ശിച്ചു. ഇരുവരും രണ്ടു മണിക്കൂറോളം ഇവിടെ ചെവഴിച്ച ശേഷമാണ് മടങ്ങിയത്. ഇവരുടെ സന്ദര്‍ശനത്തിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി രണ്ടു മണിക്കൂറോളം ഇവിടേയ്ക്ക് മറ്റ് സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.

ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഇന്ത്യാ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് ഇരുവരും തലസ്ഥാനത്ത് എത്തിയത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രാജാവ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

taj taj1 taj3 taj5 taj6 taj7 taj8 taj9

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top