Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

സിപ്രോടെകിന്റെ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

November 8, 2017 , മീഡിയ പ്ലസ്

ദോഹ : മാന്‍പവര്‍, ഇലക്ട്രോ മെക്കാനിക്കല്‍ കോണ്‍ട്രാക്റ്റിഗ് രംഗത്തെ ദോഹയിലെ പ്രമുഖ സ്ഥാപനമായ സിപ്രൊടെകിന്റെ പുതിയ ഓഫീസ് ചെയര്‍മാന്‍ ഇബ്രാഹീം ബിന്‍ അബ്ദുല്ല അല്‍ ഹയ്ല്‍ ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ / ജനറല്‍ മാനേജര്‍ ജോസ് ഫിലിപ്പ്, വ്യപാര രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

1999ല്‍ 400 തൊഴിലാളികളുമായി ആരംഭിച്ച സിപ്രൊടെക് നാല് വ്യത്യസ്ഥ ഡിവിഷനുകളിലായാണ് ഖത്തറിന്റെ ഭൂമികയില്‍ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നത്. ആയിരത്തിലധികം തൊഴിലാളികളുള്ള സ്ഥാപനം ഇലക്ട്രോ മെക്കാനിക്കല്‍ കോണ്‍ട്രാക്റ്റിംഗ്, സിവില്‍, ഇലക്ട്രോ മെക്കാനിക്കല്‍ മാന്‍പവര്‍, ഹോസ്പിറ്റാലിറ്റി, ഫെസിലിറ്റി മാനേജ്‌മെന്റ്, സ്റ്റീല്‍ ഫാബ്രിക്കേഷന്‍ & ഇറക്ഷന്‍, സ്‌പെഷ്യാലിറ്റി കോട്ടിംഗ്, വാട്ടര്‍ പ്രൂഫ് കോട്ടിംഗ് എന്നി മേഖലകളില്‍ വേറിട്ട പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോവുന്നത്.

CEPROTEC

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top