Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

‘പ്രവാസി’ യുടെ പുതിയ പതിപ്പിലേക്ക് സാഹിത്യ സൃഷ്ടികള്‍ ക്ഷണിക്കുന്നു

November 12, 2017 , ഫൈസല്‍ ബാവ, മീഡിയ സെക്രട്ടറി, കെ എസ് സി

Logoകേരള സോഷ്യല്‍ സെന്റര്‍ അബുദാബിയുടെ മുഖമാസിക ‘പ്രവാസി’ യുടെ 2018 പതിപ്പിലേക്ക് സാഹിത്യ സൃഷ്ടികള്‍ ക്ഷണിക്കുന്നു. 2018 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പതിപ്പിലേക്ക്  ചെറുകഥ (3 പേജില്‍ കവിയരുത്), കവിത (40 വരികളില്‍ കവിയരുത്), ലേഖനം (3 പേജില്‍ കവിയരുത്), അനുഭവ കുറിപ്പുകള്‍ (3 പേജില്‍ കവിയരുത്) എന്നീ വിഭാഗങ്ങളിലാണ് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

സൃഷ്ടികള്‍ നേരിട്ടോ അല്ലെങ്കില്‍ പ്രവാസിയുടെ ഇമെയില്‍ വിലാസത്തിലോ 2017 ഡിസംബര്‍ 30നു മുന്‍പായി അയക്കാവുന്നതാണ്.

kscpravasi2018@gmail.com
Mob # 0508356850, 0507214164

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top