Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

അന്നമ്മ ടീച്ചര്‍ (മാപ്പൊട്ടില്‍) നിര്യാതയായി

November 13, 2017 , ജോയിച്ചന്‍ പുതുക്കുളം

annammaഡാളസ്: എം. എം. തോമസിന്റെ (ചെങ്ങന്നൂര്‍ മാപ്പൊട്ടില്‍) ഭാര്യ അന്നമ്മ തോമസ് (89) തന്റെ ചെങ്ങന്നൂരുള്ള സ്വവസതിയില്‍ പ്രായാധിക്യം മൂലം നിര്യാതയായി. പരേത ചെങ്ങന്നൂര്‍ എലിമെന്ററി സ്‌കൂളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു റിട്ടയര്‍ ചെയ്തിരുന്നു. വിവാഹ ശേഷം ഭര്‍ത്താവിനോടോപ്പോം ദി പെന്റിക്കോസ്ത് മിഷനിലേക്കു വന്ന അന്നമ്മ ടീച്ചര്‍ തികഞ്ഞ ക്രിസ്തീയ വിശ്വസിയായിരുന്നു.

മക്കള്‍: ജോസി തോമസ്, ജൈനമ്മ തോമസ് (ഡാളസ്), എമിയമ്മ തോമസ് (ടോറോണ്ടോ, കാനഡ)
മരുമക്കള്‍: ലെനി ജോസി, പേതനായ ജേക്കബ് (ഡാളസ് ), സാം (ടോറോണ്ടോ)

സംസ്‌കാര ശ്രുഷകള്‍ നവംബര്‍ 15 നു ഇന്ത്യന്‍ സമയം രാവിലെ 9:00 നു ചെങ്ങന്നൂര്‍ ദി പെന്റിക്കോസ്ത് മിഷന്‍ ചര്‍ച്ചില്‍ വച്ച് പാസ്റ്റര്‍മാരുട കാര്‍മികത്വത്തില്‍ നടത്തപ്പെടും.

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് പ്രസിഡന്റ്ഡാ തോമസ് എബ്രഹാം ഡാളസില്‍ നിന്നും അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 914792455743 / 919946650972

വാര്‍ത്ത അറിയിച്ചത്: പി.സി. മാത്യു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top