Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

ജോണ്‍ തങ്കച്ചന്‍ (82) ന്യൂയോര്‍ക്കില്‍ നിര്യാതനായി

November 13, 2017 , കുരിയാക്കോസ് തരിയന്‍

thankachan2ന്യൂയോര്‍ക്ക്: കനകപ്പലം വടക്കേടത്ത് പരേതരായ പി.ഒ. ജോണിന്റേയും, അന്നമ്മ ജോണിന്റേയും മകനും, ദീര്‍ഘകാലമായി റോക്ക്‌ലാന്റ് കൗണ്ടിയിലെ താമസക്കാരനുമായിരുന്ന ജോണ്‍ തങ്കച്ചന്‍ (82) നവംബര്‍ 11-ാം തിയ്യതി നിര്യാതനായി.

കാട്ടൂര്‍ മുല്ലശ്ശേരില്‍ സാറാമ്മ (അമ്മിണി) യാണ് ഭാര്യ.

മക്കള്‍: ലിപ്‌സി, സജി.

മരുമക്കള്‍: റോയ്, സിനി.

കൊച്ചുമക്കള്‍: റിയ, റീബ, സൈറസ്, സിറില്‍, ക്ലെയര്‍.

പൊതുദര്‍ശനം: നവംബര്‍ 14 ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (66 East Maple, Avenue, Suffern, NY 10901, Ph: 845 369 9620 ).

സംസ്കാര ശുശ്രൂഷ: നവംബര്‍ 15 ബുധനാഴ്ച രാവിലെ 8.30-ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. തുടര്‍ന്ന് റോക്ക്‌ലാന്റ് സെമിത്തേരിയില്‍ (201 King Highway, Sparkill, NY 10976, Ph: 845 359 0172) സംസ്കാരം നടക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top